സത്യസാക്ഷ്യം(sathyasakshyam)-അബുല്‍അഅ്‌ലാ മൗദൂദി
00:00
00:00
Embed Code (recommended way)
Embed Code (Iframe alternative)
Please login or signup to use this feature.

ഇസ്ലാം വിശ്വാസികളില്‍നിന്നാവശ്യപ്പെടുന്ന സത്യസാക്ഷ്യത്തിന്റെ വിവക്ഷ വിശുദ്ധ പ്രമാണങ്ങളുടെ വെളിച്ചത്തില്‍ വിശകലനം ചെയ്യുന്ന ചെറുതെങ്കിലും ബൃഹത്തായ ഒരു ഗ്രന്ഥമാണിത്. ഇരുപതാം നൂറ്റാണ്ടിലെ ഇസ്ലാമിക നവോത്ഥാന നായകനും പ്രമുഖ പണ്ഡിതനുമായ സയ്യിദ് അബുല്‍അഅ്ലാ മൌദൂദി, 1948 ഡിസംബര്‍ 30-ന് ജമാഅത്തെ ഇസ്ലാമിയുടെ ആഭിമുഖ്യത്തില്‍ ലാഹോറില്‍ ചേര്‍ന്ന പൊതു സമ്മേളനത്തില്‍ ചെയ്ത പ്രൌഢമായ പ്രസംഗം.

Licence : All Rights Reserved


Similar Music and Audio

X