You will get-100% FREE Music and Audio uploads with no time limits
Unlimited Streaming of Music and Audio
Store an Unlimited amount of Music and Audio to your account
Download your favorite Music and Audio for free!
Create your own customized profile
Onakkodiyuduthu Maanamഓണപ്പാട്ട്
1970 ല്‍ പുറത്തിറങ്ങിയ മധുര ഗീതങ്ങള്‍ എന്ന ആല്‍ബത്തില്‍ നിന്നും അടര്‍ത്തിയെടുത്ത ഈ ഗാനത്തിന്റെ രചന ശ്രീകുമാരന്‍ തമ്പി സാറും , ചിട്ടപ്പെടുത്തിയത് ശ്രി.ദക്ഷിണാ മൂര്‍ത്തി സ്വാമി അവര്‍കളും, ആലപിച്ചത് ദാസ്സേട്ടനും.
ഏല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ അര്‍പ്പിച്ചുകൊണ്ട് ആ പഴയ ഓണപ്പാട്ട് ഞാന്‍ പാടി നിങ്ങള്‍ക്കായി സവിനയം സമര്‍പ്പിക്കുന്നു.