ഞാന്‍ ഉറങ്ങാന്‍ പോകും മുന്‍പായി നിനക്കേകുന്നിതാ നന്ദി-JIJI
00:00
00:00
Embed Code (recommended way)
Embed Code (Iframe alternative)
Please login or signup to use this feature.

Janaki amma stopped singing iam repeating her songs !!!!

ചിത്രം : തൊമ്മന്റെ മക്കൾ MOVIE :THOMMANTEY MAKKAL (1965)Malayalam
രചന : വർഗ്ഗീസ് മാളിയേക്കൽ
സംഗീതം : ജോബ് മാസ്റ്റർ
പാടിയത് : എസ്. ജാനകി
Cover :jiji george
lyrics in malalayalam

ഞാനുറങ്ങാൻ പോകും മുൻപായ്‌
നിനക്കേകുന്നിതാ നന്ദി നന്നായ്‌
ഇന്നു നീ കരുണ്യപൂർവ്വം-തന്ന
നന്മകൾക്കൊക്കെയ്ക്കുമായി (ഞാനുറങ്ങാൻ....)

നിന്നാഗ്രഹത്തിന്നെതിരായ്‌
ചെയ്തൊരെൻ കൊച്ചു പാപങ്ങൾ പോലും(2)
എൻ കണ്ണുനീരിൽ കഴുകി-മേലിൽ
പുണ്യപ്രവർത്തികൾ ചെയ്യാം (ഞാനുറങ്ങാൻ...)

ഞാനുറങ്ങീടുമ്പൊഴെല്ലാം
എനിക്കാനന്ദനിദ്ര നൽകേണം(2)
രാത്രി മുഴുവനുമെന്നെ-നോക്കി
കാത്തു സൂക്ഷിക്കുക വേണം -തന്ന

നന്മകൾക്കൊക്കെയ്ക്കുമായി..

Licence : All Rights Reserved


X