ThiruhThiruhitham Ennil
00:00
00:00
Embed Code (recommended way)
Embed Code (Iframe alternative)
Please login or signup to use this feature.

തിരുഹിതമെന്നിൽ നിറവേറുക 
എൻഹിതമൊന്നും വേണ്ടപ്രിയ 
ആത്മാവില്ലാതൊരു ജീവിതവും 
വേണ്ട പ്രിയാ എനിക്കീയുലകിൽ 

എതിരികലേറെ വഴിയതി കഠിനം 
അലയതി ഖോരമീ ജീവിതത്തിൽ 
അമരത്തായ്‌ നാഥൻ കൂടെയുള്ളതിനാൽ 
ഭയമില്ലെനിക്കീ ജീവിതത്തിൽ 

മരണത്തിൻ ഭീകര താഴ്വരയത്തിലും 
ഭയമില്ലയകമെ തിരുക്രിപയാൽ 
ഭാരങ്ങലെല്ലാം അകറ്റിയെൻ യേശു 
ക്രൂഷത്തിൽ നിത്യ ജീവനേകി

Bnu ...

Licence : All Rights Reserved


X