Juz30_089_001-005
00:00
00:00
Embed Code (recommended way)
Embed Code (Iframe alternative)
Please login or signup to use this feature.

facebook.com/iicabudhabi

تفسير اماني വിശുദ്ധ ഖുര്‍ആന്‍ വിവരണം


سورة الفجر – സൂറത്തുല്‍ ഫജ്ര്‍


[മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 30]


بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ


പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍
89:1

وَالْفَجْرِ = പ്രഭാതം തന്നെയാണ


وَٱلْفَجْرِ ﴾١﴿

പ്രഭാതം തന്നെയാണ (സത്യം)!

89:2

وَلَيَالٍ = രാത്രികളും തന്നെയാണ

عَشْرٍ = പത്ത്


وَلَيَالٍ عَشْرٍ ﴾٢﴿

പത്തു രാത്രികള്‍ തന്നെയാണ (സത്യം)!

89:3

وَالشَّفْعِ = ഇരട്ട (ഇണയായത്) തന്നെയാണ

وَالْوَتْرِ = ഒറ്റയും


وَٱلشَّفْعِ وَٱلْوَتْرِ ﴾٣﴿

ഇരട്ടയും ഒറ്റയും തന്നെയാണ (സത്യം)!

89:4

وَاللَّيْلِ = രാത്രി തന്നെയാണ

إِذَا يَسْرِ = അത് ചരിക്കു(നടക്കു)മ്പോള്‍


وَٱلَّيْلِ إِذَا يَسْرِ ﴾٤﴿

രാത്രി അതു തന്നെയാണ (സത്യം), അത് ചരിച്ചു കൊണ്ടിരിക്കെ

89:5

هَلْ فِي ذَٰلِكَ = അതിലുണ്ടോ

قَسَمٌ = സത്യം, ശപഥം

لِّذِي حِجْرٍ = ബുദ്ധി (കാര്യബോധം) ഉള്ളവന്


هَلْ فِى ذَٰلِكَ قَسَمٌ لِّذِى حِجْرٍ ﴾٥﴿

അതില്‍ [മേല്പ്പറഞ്ഞതില്‍] കാര്യബോധമുള്ളവനു സത്യം [സത്യത്തിനു വക] ഉണ്ടോ?!


http://dawavoice.com/amanithafseer-sura088/

MP3

Licence : All Rights Reserved


Similar Music and Audio

X