Upload Cover

Mohammed.Musthafa.Kohinoor`s Uploads

  • Juz30_089_006-014
    Juz30_089_006-014 IIC-ABUDHABI & DAWAVOICE THAFSEER AMANI MP3
    Mohammed.M... 00:06:10 209 0 Downloads 0 Comments
  • Juz30_089_001-005
    Juz30_089_001-005 facebook.com/iicabudhabi تفسير اماني വിശുദ്ധ ഖുര്‍ആന്‍ വിവരണം سورة الفجر – സൂറത്തുല്‍ ഫജ്ര്‍ [മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 30] بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍ 89:1 وَالْفَجْرِ = പ്രഭാതം തന്നെയാണ وَٱلْفَجْرِ ﴾١﴿ പ്രഭാതം തന്നെയാണ (സത്യം)! 89:2 وَلَيَالٍ = രാത്രികളും തന്നെയാണ عَشْرٍ = പത്ത് وَلَيَالٍ عَشْرٍ ﴾٢﴿ പത്തു രാത്രികള്‍ തന്നെയാണ (സത്യം)! 89:3 وَالشَّفْعِ = ഇരട്ട (ഇണയായത്) തന്നെയാണ وَالْوَتْرِ = ഒറ്റയും وَٱلشَّفْعِ وَٱلْوَتْرِ ﴾٣﴿ ഇരട്ടയും ഒറ്റയും തന്നെയാണ (സത്യം)! 89:4 وَاللَّيْلِ = രാത്രി തന്നെയാണ إِذَا يَسْرِ = അത് ചരിക്കു(നടക്കു)മ്പോള്‍ وَٱلَّيْلِ إِذَا يَسْرِ ﴾٤﴿ രാത്രി അതു തന്നെയാണ (സത്യം), അത് ചരിച്ചു കൊണ്ടിരിക്കെ 89:5 هَلْ فِي ذَٰلِكَ = അതിലുണ്ടോ قَسَمٌ = സത്യം, ശപഥം لِّذِي حِجْرٍ = ബുദ്ധി (കാര്യബോധം) ഉള്ളവന് هَلْ فِى ذَٰلِكَ قَسَمٌ لِّذِى حِجْرٍ ﴾٥﴿ അതില്‍ [മേല്പ്പറഞ്ഞതില്‍] കാര്യബോധമുള്ളവനു സത്യം [സത്യത്തിനു വക] ഉണ്ടോ?! http://dawavoice.com/amanithafseer-sura088/ MP3 ⏬
    Mohammed.M... 00:07:26 235 0 Downloads 0 Comments
Mohammed.Musthafa.Kohinoor
  • Mohammed.Musthafa.Kohinoor
  • profile viewed 202 times
  • message share profile
Who to Follow
X