Experience YourListen.com completely ad free for only $1.99 a month. Upgrade your account today!

Raksha Sarani

Embed Code (recommended way)
Embed Code (Iframe alternative)
Please login or signup to use this feature.

മാനവ ജീവിതത്തിന്റെ ഐഹികക്ഷേമവും മരണാനന്തര രക്ഷയും ഉറപ്പുവരുത്തുന്ന ദൈവിക ജീവിതസരണിയെ സംബന്ധിച്ച് ലോകപ്രശസ്ത പണ്ഡിതനും നവോത്ഥാന നായകനുമായ മര്‍ഹൂം സയ്യിദ് അബുല്‍അഅ്ലാ മൌദൂദി ചെയ്ത പ്രസംഗത്തിന്റെ പുസ്തകാവിഷ്കാരമാണിത്. പഞ്ചാബിലെ കപൂര്‍ത്തലയില്‍ ഹിന്ദുക്കളും സിക്കുകാരും മുസ്ലിംകളും മറ്റു ജനവിഭാഗങ്ങളുമുള്‍ക്കൊള്ളുന്ന വലിയ സദസ്സിനെ അഭിമുഖീകരിച്ച് നടത്തിയ ഈ പ്രഭാഷണം അത്യന്തം വിജ്ഞേയവും ജാതി മത ഭേദമന്യേ ഏവര്‍ക്കും സുഗ്രഹവുമാണ്.

Licence : All Rights Reserved


X